RAGALAYAM MUSIC SOCIETY

RAGALAYAM MUSIC SOCIETY

RAGALAYAM SCHOOL OF MUSIC: RAGALAYAM SRUTHY MAGAZINE: RAGALAYAM PUBLICATIONS: RAGALAYAM ORCHESTRA

Menu
  • Home
  • Courses
  • Gallery
  • Publications
  • Contact Us

Home

കേരളത്തിന്റെ സാംസ്‌കാരിക പൈതുകം കാത്തുസൂക്ഷിക്കുന്ന ആലപ്പുഴ ജില്ലയിലെ പ്രശസ്തമായ കലാ- സാംസ്‌കാരിക സംഘടനയായ രാഗലയം മ്യൂസിക്‌ സൊസൈറ്റി അതിന്റെ വിജയകരമായ പതിനെട്ടാമത് വര്‍ഷത്തിലേക്ക്‌ കടക്കുകയാണ്‌.

പ്രൊഫഷണല്‍ കലാരംഗത്ത്‌ അനേകം കലാകാരന്‍മാരെ വാര്‍ത്തെടുത്തുകൊണ്ടിരികുന്ന്‌ ഹരിപ്പാട്‌, പുല്ലുകുളങ്ങര, കുട്ടമ്പേരൂര്‍, കായംകുളം എന്നീ അഞ്ച്‌ ശാഖകളിളായി നൂറുകണക്കിന്‌ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന രാഗലയം സ്കൂള്‍ ഓഫ്‌മ്യൂസിക്‌; ക്ലാസിക്കല്‍കലകള്‍ക്ക്‌ കൂടുതല്‍ പ്രാമുഖ്യം നല്‍കിക്കൊണ്ട്‌ പ്രതിമാസ“പരിപാടികള്‍ അവതരിഷിക്കുന്ന രാഗമഞ്ജരി നൃത്ത സംഗീത സഭ, കലകളേയും കലാകാരന്‍മാരേയും പറ്റി അറിയുവാനും അവരുടെ ക്ഷേമത്തിനും  ഉന്നമനത്തിനും വേണ്ടിഉറച്ച നിലപാടുകള്‍ സ്വീകരിക്കുവാനും അധികൃതരെ അറിയിക്കുവാനും വേണ്ടി നിലകൊള്ളുന്ന കേരളത്തിലെ മാധ്യമരംഗത്തെ ഏക കലാ സാംസ്കാരിക മാസികയായ രാഗലയം ശ്രുതി, പ്രസാധന രംഗത്ത്‌ കലാസാഹിത്യ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുന്ന രാഗലയം പബ്ലിക്കേഷന്‍സ്‌, ശാസ്ത്രീയ സംഗീതം ഭക്തി ഗാനങ്ങള്‍ ലളിതസംഗീതം തുടങ്ങിയവ റെക്കോഡ്‌ ചെയ്ത്‌ സി.ഡി. ഇറക്കുന്ന രാഗലയം മ്യുസിക്ക്‌സ്‌, സംഗീത കച്ചേരി, ഭക്തി ഗാന സുധ, മ്യൂസിക്ക്‌ ഫ്യൂഷന്‍ ജുഗല്‍ ബന്ദി, വാദ്യ സമന്യയം, സംഗീത സമന്വയം, മ്യൂസിക്‌ ബാന്റ്‌, കരോക്കെ ഗാനമേള, ഗാനമേള നൃത്ത സൃത്യങ്ങള്‍ തുടങ്ങിയകലാപരിപാടികള്‍ വിജയ കരമായി വിവാഹ വേദികളിലും ഉത്സവ വേദികളിലും മറ്റും അവതരരിരിച്ചു വരുന്ന രാഗലയം ഓര്‍കെസ്ട്ര, തുടങ്ങി സാസ്‌കാരിക രംഗത്ത്‌ വര്‍ണ്ണശോഭ പരത്തി നില്‍ക്കുന്ന അനേകം കാര്യങ്ങള്‍ ലാഭേച്ച കൂടാതെ ചെയ്യുന്ന ഈ സംഘടന പതിനാറാം വയസ്സിലേക്ക് കടക്കുകയാണ്


കലാരംഗത്ത്‌ സമഗ്ര സംഭാവനകള്‍ നല്‍കിയിട്ടുള്ളവര്‍ക്കായി കര്‍ണ്ണാടക സംഗീതജ്ഞയും  അദ്ധ്യാപികയുമായിരുന്ന അന്തരിച്ച ആലപ്പുറത്ത്‌ കെ.ജി. ദ്രാപദിക്കുട്ടി അന്തര്‍ജജനത്തിന്റെ സ്മരണക്കായി കുടുംബാംഗങ്ങള്‍ ഏർപ്പെടുത്തിയിട്ടുള്ള രാഗലയം അവാര്‍ഡ്‌ ഈ വര്‍ഷം അര്‍ഹനായത്  പ്രശസ്ത സംഗീതജ്ഞൻ പ്രഫ. പി.ആര്‍. കുമാര കേരളവര്മയാണ്   

Contact Us

Dr. Cheppad A E Krishnan Namboothiri MANAGING DIRECTOR  
Phone:  9447037932
Mail : ragalayamsruthy@gmail.com , krishnanrsm@gmail.com

—

A K Easwaran Namboothiri      RESOURCE MANAGER
Phone: 9400580429 
Mail: easwaran070@gmail.com

RAGALAYAM MUSIC SOCIETY 2026 . Powered by WordPress